INVESTIGATIONശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കാം എന്ന വാഗ്ദാനത്തില്‍ കൈക്കൂലി വാങ്ങിയ പണ മോഹി; ആ കേസുള്ളതിനാല്‍ വിരമിച്ചിട്ടും ആനുകൂല്യം ഒന്നും കിട്ടിയില്ല; ഓട്ടോ ഓടിച്ച് നടന്ന മുന്‍ പോലീസുകാരന്റെ ഭാര്യയിലൂടെ കൈമാറിയത് ലക്ഷങ്ങളും; ആശാ ബെന്നിയുടെ കുറിപ്പിലുള്ളത് 'ബിനാമി ഇടപാട്' സൂചന; പ്രദീപും ഭാര്യയും ഉന്നത സംരക്ഷണയിലോ?മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 6:12 PM IST
Right 1വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ കൈക്കൂലി പാപി; ആ പാവത്താനെ രക്ഷിക്കാന്‍ 10,000 എണ്ണിയെണ്ണി വാങ്ങി പറ്റിച്ച പോലീസ് ഡ്രൈവര്‍; 2018ലെ പോലീസുകാരന് 2025ല്‍ റിട്ട. എസ് ഐ; ആശാ ബെന്നിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ശ്രീജിത്ത് കസ്റ്റഡി മരണ കേസിലെ പ്രതി; വട്ടപ്പലിശക്കാരന്‍ പോലീസിന് പ്രിയപ്പെട്ടവന്; ആ ആത്മഹത്യയും 'സിസ്റ്റം' വീഴ്ചമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 3:14 PM IST